IPL 2018: Kolkata Vs Chennai Match Prediction | Oneindia Malayalam

2018-05-03 21

ഈ സീസണിലെ കംപ്ലീറ്റ് ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഏക ടീം ചെന്നൈയാണ്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോലെ സന്തുലിതമാണ് സിഎസ്‌കെ. മറ്റുള്ള ടീമുകളെപ്പോലെ ഏതെങ്കിമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നില്ല എന്നതും ചെന്നൈയുടെ പ്ലസ് പോയിന്റാണ്.
IPL 2018: Kolkata Vs Chennai Match Prediction
#IPl2018 #IPL11 #KKRvCSK